മലയാളം പദപ്രശ്നം കളിക്കൂ.....അറിവ് നേടൂ
ഞാന്‍ നിങ്ങള്ക്ക് പുതിയ രസകരമായ ഒരു വിനോദത്തെ പരിചയപെടുത്തുന്നു.
മഷിത്തണ്ട് മലയാളത്തിനായ് മലയാളികള്‍ക്കായി.....മലയാളത്തിന്റെ ഓണ്‍ലൈന്‍ പ്രചാരണതിനായി ഒരുക്കുന്ന രസകരവും വിജ്ഞാന പ്രദവുമായ ഒരു മത്സര വേദി.
മലയാളത്തില്‍ പദപ്രശ്നം കളിക്കാനുള്ള ഒരിടം. യുണീക്കോഡ് ഫോണ്ടില്‍ പദപ്രശ്നം നിര്‍മ്മിക്കുവാനും കൂടുതല്‍ പോയിന്റ് നേടുവാനും പങ്കെടുക്കുന്നവര്‍ക്ക് സാധിക്കും. ഇന്റര്‍നെറ്റിലെ മലയാളത്തിന്റെ പ്രചാരത്തിനായി അണിചേരൂ. ഒരു വ്യത്യസ്തമായ മലയാളി ഇന്റര്‍നെറ്റ് കൂട്ടായ്മയിലേക്ക് സ്വാഗതം.
http://crossword.mashithantu.com/ ഈ ലിങ്ക് ഉപയോഗിച്ച് നിങ്ങള്‍ക്കും മത്സരം കളിച്ചു തുടങ്ങാവുന്നതും സമ്മാനം നേടാവുന്നതും ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്കില്‍ ക്ലിക്ക് ചെയൂ.
മാതൃഭൂമി പത്രത്തില്‍ വന്ന ഒരു വാര്‍ത്ത കൂടി ഇവിടെ വായിക്കൂ http://www.mathrubhumi.com/story.php?id=188767
1 comment:
Thanks a lot for sharing the information
Post a Comment