Sunday, July 03, 2011

ശ്രീ വെങ്കടെശ സുപ്രഭാതം, സ്തോത്രം, പ്രപത്തി, മംഗള ആശാസനം,അഷ്ടോത്തര ശത നാമാവലി - LYRICS IN MALAYALAM



ജാതി മത ഭേദമെന്യേ സന്താന സമ്പല്‍ സമൃദ്ധി ഐശ്വര്യങ്ങള്‍ നേടുവാന്‍ ഈ
സ്തോത്ര രത്നാകരം സമര്‍പ്പിക്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന വസ്തു/കാര്യം
എന്തുമായി കൊള്ളട്ടെ അത് തിരുപ്പതി ഭഗവാന്‍ ശ്രീ വെങ്കടെശ സ്വാമി
നടത്തി തരുന്നതാണ് 
എല്ലാവരെയും ശ്രീ ബാലാജീ ഭഗവാന്‍ അനുഗ്രഹിക്കട്ടെ

ഉള്ളടക്കം 
ശ്രീ വെങ്കടെശ സുപ്രഭാതം,
ശ്രീ 
വെങ്കടെശ
 സ്തോത്രം,
ശ്രീ വെങ്കടെശ പ്രപത്തി,
ശ്രീ വെങ്കടെശ മംഗള ആശാസനം
ശ്രീ വെങ്കടെശ അഷ്ടോത്തര ശത നാമാവലി 

ശ്രീ വെങ്കടെശ സുപ്രഭാതം          

ഓം തത്  സത് 

കൗസല്യാ സുപ്രജാരാമ പൂര്‍വാ  സന്ധ്യാ  പ്രവര്തതേ |
ഉത്തിഷ്ഠ നരശാര്ദൂല കര്തവ്യം ദൈവ മാഹ്നികം   ||
ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠ ഗരുഡധ്വജ |
ഉത്തിഷ്ഠ കമലാ കാന്താ  ത്രൈലോക്യം മംഗളം കുരു ||
മാതസ്സമസ്ത ജഗതാം മധുകൈടഭാരേഃ വക്ഷോവിഹാരിണി മനോഹര ദിവ്യമൂര്തേ | ശ്രീസ്വാമിനി ശ്രിതജനപ്രിയ ദാനശീലേ ശ്രീ വേംകടേശ ദയിതേ തവ സുപ്രഭാതം ||
തവ സുപ്രഭാതമരവിന്ദ  ലോചനേ 
ഭവതു പ്രസന്നമുഖ ചംദ്രമംഡലേ | 
വിധി ശംകരേംദ്ര വനിതാഭിരര്ചിതേ 
വൃശ ശൈലനാധ ദയിതേ ദയാനിധേ ||
അത്ര്യാദി സപ്ത ഋഷയസ്സമുപാസ്യ സംധ്യാം 
ആകാശ സിംധു കമലാനി മനോഹരാണി | 
ആദായ പാദയുഗ മര്ചയിതും പ്രപന്നാഃ 
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം  ||
പംചാനനാബ്ജ ഭവ ഷണ്മുഖ വാസവാദ്യാഃ 
ത്രൈവിക്രമാദി ചരിതം വിബുധാഃ സ്തുവംതി |  
ഭാഷാപതിഃ പഠതി വാസര ശുദ്ധി മാരാത്  
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം ||
ഈശത്-പ്രഫുല്ല സരസീരുഹ നാരികേള 
പൂഗദ്രുമാദി സുമനോഹര പാലികാനാമ് | 
ആവാതി മംദമനിലഃ സഹദിവ്യ ഗംധൈഃ 
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം ||
ഉന്മീല്യനേത്ര യുഗമുത്തമ പംജരസ്ഥാഃ പാത്രാവസിഷ്ട കദലീ ഫല പായസാനി | ഭുക്ത്വാഃ സലീല മഥകേളി ശുകാഃ പഠംതി ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം ||
തംത്രീ പ്രകര്ഷ മധുര സ്വനയാ വിപംച്യാ ഗായത്യനംത ചരിതം തവ നാരദോ‌உപി | ഭാഷാ സമഗ്ര മസത്-കൃതചാരു രമ്യം ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം ||
 
ഭൃംഗാവളീ ച മകരംദ രസാനു വിദ്ധ
ഝുംകാരഗീത നിനദൈഃ സഹസേവനായ |
നിര്യാത്യുപാംത സരസീ കമലോദരേഭ്യഃ
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം ||
യോഷാഗണേന വരദധ്നി വിമധ്യമാനേ 
ഘോഷാലയേഷു ദധിമംഥന തീവ്രഘോഷാഃ | 
രോഷാത്കലിം വിദധതേ കകുഭശ്ച കുംഭാഃ 
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം ||


പദ്മേശമിത്ര ശതപത്ര ഗതാളിവര്ഗാഃ 
ഹര്തും ശ്രിയം കുവലയസ്യ നിജാംഗലക്ഷ്മ്യാഃ | 
ഭേരീ നിനാദമിവ ഭിഭ്രതി തീവ്രനാദമ് 
ശേഷാദ്രി ശേഖര വിഭോ തവ സുപ്രഭാതം ||



ശ്രീമന്നഭീഷ്ട വരദാഖില ലോക ബംധോ 
ശ്രീ ശ്രീനിവാസ ജഗദേക ദയൈക സിംധോ | 
ശ്രീ ദേവതാ ഗൃഹ ഭുജാംതര ദിവ്യമൂര്തേ 
ശ്രീ വേംകടാചലപതേ തവ സുപ്രഭാതം ||



ശ്രീ സ്വാമി പുഷ്കരിണികാപ്ലവ നിര്മലാംഗാഃ 
ശ്രേയാര്ഥിനോ ഹരവിരിംചി സനംദനാദ്യാഃ | 
ദ്വാരേ വസംതി വരനേത്ര ഹതോത്ത മാംഗാഃ 
ശ്രീ വേംകടാചലപതേ തവ സുപ്രഭാതം ||


ശ്രീ ശേഷശൈല ഗരുഡാചല വേംകടാദ്രി 
നാരായണാദ്രി വൃഷഭാദ്രി വൃഷാദ്രി മുഖ്യാമ് | 
ആഖ്യാം ത്വദീയ വസതേ രനിശം വദംതി 
ശ്രീ വേംകടാചലപതേ തവ സുപ്രഭാതം ||



സേവാപരാഃ ശിവ സുരേശ കൃശാനുധര്മ 
രക്ഷോംബുനാധ പവമാന ധനാധി നാഥാഃ | 
ബദ്ധാംജലി പ്രവിലസ ന്നിജ ശീര്ഷദേശാഃ 
ശ്രീ വേംകടാചലപതേ തവ സുപ്രഭാതം ||



ധാടീഷു തേ വിഹഗരാജ മൃഗാധിരാജ 
നാഗാധിരാജ ഗജരാജ ഹയാധിരാജാഃ | 
സ്വസ്വാധികാര മഹിമാധിക മര്ഥയംതേ 
ശ്രീ വേംകടാചലപതേ തവ സുപ്രഭാതം ||



സൂര്യേംദു ഭൗമ ബുധവാക്പതി കാവ്യ ശൗരി 
സ്വര്ഭാനുകേതു ദിവിശത്-പരിശത്-പ്രധാനാഃ | 
ത്വദ്ദാസദാസ ചരമാവധി ദാസദാസാഃ 
ശ്രീ വേംകടാചലപതേ തവ സുപ്രഭാതം ||



തത്-പാദധൂളി ഭരിത സ്പുരിതോത്ത മാംഗാഃ 
സ്വര്ഗാപവര്ഗ നിരപേക്ഷ നിജാംതരംഗാഃ | 
കല്പാഗമാ കലനയാ‌உകുലതാം ലഭംതേ 
ശ്രീ വേംകടാചലപതേ തവ സുപ്രഭാതം ||



ത്വദ്ഗോപുരാഗ്ര ശിഖരാണി നിരീക്ഷമാണാഃ 
സ്വര്ഗാപവര്ഗ പദവീം പരമാം ശ്രയംത | 
മര്ത്യാ മനുഷ്യ ഭുവനേ മതിമാശ്രയംതേ 
ശ്രീ വേംകടാചലപതേ തവ സുപ്രഭാതം ||



ശ്രീ ഭൂമിനായക ദയാദി ഗുണാമൃതാബ്ദേ 
ദേവാദിദേവ ജഗദേക ശരണ്യ മൂര്തേ | 
ശ്രീമന്നനംത ഗരുഡാദിഭി രര്ചിതാംഘ്രേ 
ശ്രീ വേംകടാചലപതേ തവ സുപ്രഭാതം ||



ശ്രീ പദ്മനാഭ പുരുഷോത്തമ വാസുദേവ 
വൈകുംഠ മാധവ ജനാര്ദന ചക്രപാണേ | 
ശ്രീ വത്സ ചിഹ്ന ശരണാഗത പാരിജാത 
ശ്രീ വേംകടാചലപതേ തവ സുപ്രഭാതം ||



കംദര്പ ദര്പ ഹര സുംദര ദിവ്യ മൂര്തേ 
കാംതാ കുചാംബുരുഹ കുട്മല ലോലദൃഷ്ടേ | 
കല്യാണ നിര്മല ഗുണാകര ദിവ്യകീര്തേ 
ശ്രീ വേംകടാചലപതേ തവ സുപ്രഭാതം ||



മീനാകൃതേ കമഠകോല നൃസിംഹ വര്ണിന് 
സ്വാമിന് പരശ്വഥ തപോധന രാമചംദ്ര | 
ശേഷാംശരാമ യദുനംദന കല്കി രൂപ 
ശ്രീ വേംകടാചലപതേ തവ സുപ്രഭാതം ||



ഏലാലവംഗ ഘനസാര സുഗംധി തീര്ഥം ദിവ്യം
വിയത്സരിതു ഹേമഘടേഷു പൂര്ണമ് | 
ധൃത്വാദ്യ വൈദിക ശിഖാമണയഃ പ്രഹൃഷ്ടാഃ
തിഷ്ഠംതി വേംകടപതേ തവ സുപ്രഭാതം ||



ഭാസ്വാനുദേതി വികചാനി സരോരുഹാണി 
സംപൂരയംതി നിനദൈഃ കകുഭോ വിഹംഗാഃ | 
ശ്രീവൈഷ്ണവാഃ സതത മര്ഥിത മംഗളാസ്തേ
ധാമാശ്രയംതി തവ വേംകട സുപ്രഭാതം ||



ബ്രഹ്മാദയാ സ്സുരവരാ സ്സമഹര്ഷയസ്തേ
സംതസ്സനംദന മുഖാസ്ത്വഥ യോഗിവര്യാഃ |
ധാമാംതികേ തവ ഹി മംഗള വസ്തു ഹസ്താഃ
ശ്രീ വേംകടാചലപതേ തവ സുപ്രഭാതം ||



ലക്ശ്മീനിവാസ നിരവദ്യ ഗുണൈക സിംധോ 
സംസാരസാഗര സമുത്തരണൈക സേതോ | 
വേദാംത വേദ്യ നിജവൈഭവ ഭക്ത ഭോഗ്യ 
ശ്രീ വേംകടാചലപതേ തവ സുപ്രഭാതം ||



ഇത്ഥം വൃഷാചലപതേരിഹ സുപ്രഭാതം യേ 
മാനവാഃ പ്രതിദിനം പഠിതും പ്രവൃത്താഃ | 
തേഷാം പ്രഭാത സമയേ സ്മൃതിരംഗഭാജാം 
പ്രജ്ഞാം പരാര്ഥ സുലഭാം പരമാം പ്രസൂതേ ||





*********
ശ്രീ  വെങ്കടേശ  സ്തോത്രം  

 കമലാകുച ചൂചുക കുംകമതോ

നിയതാരുണി താതുല നീലതനോ |
കമലായത ലോചന ലോകപതേ
വിജയീഭവ വേംകട ശൈലപതേ ||
സചതുര്മുഖ ഷണ്മുഖ പംചമുഖേ
പ്രമുഖാ ഖിലദൈവത മൗളിമണേ |
ശരണാഗത വത്സല സാരനിധേ
പരിപാലയ മാം വൃഷ ശൈലപതേ ||
അതിവേലതയാ തവ ദുര്വിഷഹൈ
രനു വേലകൃതൈ രപരാധശതൈഃ |
ഭരിതം ത്വരിതം വൃഷ ശൈലപതേ
പരയാ കൃപയാ പരിപാഹി ഹരേ ||
അധി വേംകട ശൈല മുദാരമതേ-
ര്ജനതാഭി മതാധിക ദാനരതാത് |
പരദേവതയാ ഗദിതാനിഗമൈഃ
കമലാദയിതാന്ന പരംകലയേ ||
കല വേണുര വാവശ ഗോപവധൂ
ശത കോടി വൃതാത്സ്മര കോടി സമാത് |
പ്രതി പല്ലവികാഭി മതാത്-സുഖദാത്
വസുദേവ സുതാന്ന പരംകലയേ ||
അഭിരാമ ഗുണാകര ദാശരധേ
ജഗദേക ധനുര്ഥര ധീരമതേ |
രഘുനായക രാമ രമേശ വിഭോ
വരദോ ഭവ ദേവ ദയാ ജലധേ ||
അവനീ തനയാ കമനീയ കരം
രജനീകര ചാരു മുഖാംബുരുഹമ് |
രജനീചര രാജത മോമി ഹിരം
മഹനീയ മഹം രഘുരാമമയേ ||
സുമുഖം സുഹൃദം സുലഭം സുഖദം
സ്വനുജം ച സുകായമ മോഘശരമ് |
അപഹായ രഘൂദ്വയ മന്യമഹം
ന കഥംചന കംചന ജാതുഭജേ ||
വിനാ വേംകടേശം ന നാഥോ ന നാഥഃ
സദാ വേംകടേശം സ്മരാമി സ്മരാമി |
ഹരേ വേംകടേശ പ്രസീദ പ്രസീദ
പ്രിയം വേംകടെശ പ്രയച്ഛ പ്രയച്ഛ ||
അഹം ദൂരദസ്തേ പദാം ഭോജയുഗ്മ
പ്രണാമേച്ഛയാ ഗത്യ സേവാം കരോമി |
സകൃത്സേവയാ നിത്യ സേവാഫലം ത്വം
പ്രയച്ഛ പയച്ഛ പ്രഭോ വേംകടേശ ||
അജ്ഞാനിനാ മയാ ദോഷാ ന ശേഷാന്വിഹിതാന് ഹരേ |
ക്ഷമസ്വ ത്വം ക്ഷമസ്വ ത്വം ശേഷശൈല ശിഖാമണേ ||
*********
ശ്രീ വേംകടേശ പ്രപത്തി
ഈശാനാം ജഗതോ‌உസ്യ വേംകടപതേ ര്വിഷ്ണോഃ പരാം പ്രേയസീം
തദ്വക്ഷഃസ്ഥല നിത്യവാസരസികാം തത്-ക്ഷാംതി സംവര്ധിനീമ് |
പദ്മാലംകൃത പാണിപല്ലവയുഗാം പദ്മാസനസ്ഥാം ശ്രിയം
വാത്സല്യാദി ഗുണോജ്ജ്വലാം ഭഗവതീം വംദേ ജഗന്മാതരമ് ||
ശ്രീമന് കൃപാജലനിധേ കൃതസര്വലോക
സര്വജ്ഞ ശക്ത നതവത്സല സര്വശേഷിന് |
സ്വാമിന് സുശീല സുല ഭാശ്രിത പാരിജാത
ശ്രീവേംകടേശചരണൗ ശരണം പ്രപദ്യേ || 2 ||
ആനൂപുരാര്ചിത സുജാത സുഗംധി പുഷ്പ
സൗരഭ്യ സൗരഭകരൗ സമസന്നിവേശൗ |
സൗമ്യൗ സദാനുഭനേ‌உപി നവാനുഭാവ്യൗ
ശ്രീവേംകടേശ ചരണൗ ശരണം പ്രപദ്യേ || 3 ||
സദ്യോവികാസി സമുദിത്ത്വര സാംദ്രരാഗ
സൗരഭ്യനിര്ഭര സരോരുഹ സാമ്യവാര്താമ് |
സമ്യക്ഷു സാഹസപദേഷു വിലേഖയംതൗ
ശ്രീവേംകടേശ ചരണൗ ശരണം പ്രപദ്യേ || 4 ||
രേഖാമയ ധ്വജ സുധാകലശാതപത്ര
വജ്രാംകുശാംബുരുഹ കല്പക ശംഖചക്രൈഃ |
ഭവ്യൈരലംകൃതതലൗ പരതത്ത്വ ചിഹ്നൈഃ
ശ്രീവേംകടേശ ചരണൗ ശരണം പ്രപദ്യേ || 5 ||
താമ്രോദരദ്യുതി പരാജിത പദ്മരാഗൗ
ബാഹ്യൈര്-മഹോഭി രഭിഭൂത മഹേംദ്രനീലൗ |
ഉദ്യ ന്നഖാംശുഭി രുദസ്ത ശശാംക ഭാസൗ
ശ്രീവേംകടേശ ചരണൗ ശരണം പ്രപദ്യേ || 6 ||
സ പ്രേമഭീതി കമലാകര പല്ലവാഭ്യാം 
സംവാഹനേ‌உപി സപദി ക്ലമ മാധധാനൗ |
കാംതാ നവാങ്മാനസ ഗോചര സൗകുമാര്യൗ
ശ്രീവേംകടേശ ചരണൗ ശരണം പ്രപദ്യേ || 7 ||
ലക്ഷ്മീ മഹീ തദനുരൂപ നിജാനുഭാവ
നീകാദി ദിവ്യ മഹിഷീ കരപല്ലവാനാമ് |
ആരുണ്യ സംക്രമണതഃ കില സാംദ്രരാഗൗ
ശ്രീവേംകടേശ ചരണൗ ശരണം പ്രപദ്യേ || 8 ||
നിത്യാനമദ്വിധി ശിവാദി കിരീടകോടി 
പ്രത്യുപ്ത ദീപ്ത നവരത്നമഹഃ പ്രരോഹൈഃ |
നീരാജനാവിധി മുദാര മുപാദധാനൗ
ശ്രീവേംകടേശ ചരണൗ ശരണം പ്രപദ്യേ || 9 ||
“വിഷ്ണോഃ പദേ പരമ” ഇത്യുദിത പ്രശംസൗ
യൗ “മധ്വ ഉത്സ” ഇതി ഭോഗ്യ തയാ‌உപ്യുപാത്തൗ |
ഭൂയസ്തഥേതി തവ പാണിതല പ്രദിഷ്ടൗ
ശ്രീവേംകടേശ ചരണൗ ശരണം പ്രപദ്യേ || 10 ||
പാര്ഥായ തത്-സദൃശ സാരധിനാ ത്വയൈവ
യൗ ദര്ശിതൗ സ്വചരണൗ ശരണം വ്രജേതി |
ഭൂയോ‌உപി മഹ്യ മിഹ തൗ കരദര്ശിതൗ തേ
ശ്രീവേംകടേശ ചരണൗ ശരണം പ്രപദ്യേ || 11 ||
മന്മൂര്ഥ്നി കാളിയഫനേ വികടാടവീഷു
ശ്രീവേംകടാദ്രി ശിഖരേ ശിരസി ശ്രുതീനാമ് |
ചിത്തേ‌உപ്യനന്യ മനസാം സമമാഹിതൗ തേ
ശ്രീവേംകടേശ ചരണൗ ശരണം പ്രപദ്യേ || 12 ||
അമ്ലാന ഹൃഷ്യ ദവനീതല കീര്ണപുഷ്പൗ
ശ്രീവേംകടാദ്രി ശിഖരാഭരണായ-മാനൗ |
ആനംദിതാഖില മനോ നയനൗ തവൈ തൗ
ശ്രീവേംകടേശ ചരണൗ ശരണം പ്രപദ്യേ || 13 ||
പ്രായഃ പ്രപന്ന ജനതാ പ്രഥമാവഗാഹ്യൗ
മാതുഃ സ്തനാവിവ ശിശോ രമൃതായമാണൗ |
പ്രാപ്തൗ പരസ്പര തുലാ മതുലാംതരൗ തേ
ശ്രീവേംകടേശ ചരണൗ ശരണം പ്രപദ്യേ || 14 ||
സത്ത്വോത്തരൈഃ സതത സേവ്യപദാംബുജേന
സംസാര താരക ദയാര്ദ്ര ദൃഗംചലേന |
സൗമ്യോപയംതൃ മുനിനാ മമ ദര്ശിതൗ തേ
ശ്രീവേംകടേശ ചരണൗ ശരണം പ്രപദ്യേ || 15 ||
ശ്രീശ ശ്രിയാ ഘടികയാ ത്വദുപായ ഭാവേ
പ്രാപ്യേത്വയി സ്വയമുപേയ തയാ സ്ഫുരംത്യാ |
നിത്യാശ്രിതായ നിരവദ്യ ഗുണായ തുഭ്യം
സ്യാം കിംകരോ വൃഷഗിരീശ ന ജാതു മഹ്യമ് || 16 ||
ഇതി ശ്രീവേംകടേശ പ്രപത്തിഃ
ശ്രീ വേംകടേശ മംഗള ആശാസനം 
ശ്രിയഃ കാംതായ കല്യാണനിധയേ നിധയേ‌உര്ഥിനാമ് |
ശ്രീവേംകട നിവാസായ ശ്രീനിവാസായ മംഗളമ് || 1 ||
ലക്ഷ്മീ സവിഭ്രമാലോക സുഭ്രൂ വിഭ്രമ ചക്ഷുഷേ |
ചക്ഷുഷേ സര്വലോകാനാം വേംകടേശായ മംഗളമ് || 2 ||
ശ്രീവേംകടാദ്രി ശൃംഗാഗ്ര മംഗളാഭരണാംഘ്രയേ |
മംഗളാനാം നിവാസായ ശ്രീനിവാസായ മംഗളമ് || 3 ||
സര്വാവയ സൗംദര്യ സംപദാ സര്വചേതസാമ് |
സദാ സമ്മോഹനായാസ്തു വേംകടേശായ മംഗളമ് || 4 ||
നിത്യായ നിരവദ്യായ സത്യാനംദ ചിദാത്മനേ |
സര്വാംതരാത്മനേ ശീമദ്-വേംകടേശായ മംഗളമ് || 5 ||
സ്വത സ്സര്വവിദേ സര്വ ശക്തയേ സര്വശേഷിണേ |
സുലഭായ സുശീലായ വേംകടേശായ മംഗളമ് || 6 ||
പരസ്മൈ ബ്രഹ്മണേ പൂര്ണകാമായ പരമാത്മനേ |
പ്രയുംജേ പരതത്ത്വായ വേംകടേശായ മംഗളമ് || 7 ||
ആകാലതത്ത്വ മശ്രാംത മാത്മനാ മനുപശ്യതാമ് |
അതൃപ്ത്യമൃത രൂപായ വേംകടേശായ മംഗളമ് || 8 ||
പ്രായഃ സ്വചരണൗ പുംസാം ശരണ്യത്വേന പാണിനാ |
കൃപയാ‌உദിശതേ ശ്രീമദ്-വേംകടേശായ മംഗളമ് || 9 ||
ദയാ‌உമൃത തരംഗിണ്യാ സ്തരംഗൈരിവ ശീതലൈഃ |
അപാംഗൈ സ്സിംചതേ വിശ്വം വേംകടേശായ മംഗളമ് || 10 ||
സ്രഗ്-ഭൂഷാംബര ഹേതീനാം സുഷമാ‌உവഹമൂര്തയേ |
സര്വാര്തി ശമനായാസ്തു വേംകടേശായ മംഗളമ് || 11 ||
ശ്രീവൈകുംഠ വിരക്തായ സ്വാമി പുഷ്കരിണീതടേ |
രമയാ രമമാണായ വേംകടേശായ മംഗളമ് || 12 ||
ശ്രീമത്-സുംദരജാ മാതൃമുനി മാനസവാസിനേ |
സര്വലോക നിവാസായ ശ്രീനിവാസായ മംഗളമ് || 13 ||
മംഗളാ ശാസനപരൈര്-മദാചാര്യ പുരോഗമൈഃ |
സര്വൈശ്ച പൂര്വൈരാചാര്യൈഃ സത്കൃതായാസ്തു മംഗളമ് || 14 ||
ശ്രീ പദ്മാവതീ സമേത ശ്രീ ശ്രീനിവാസ പരബ്രഹ്മണേ നമഃ
*********
ശ്രീ വെങ്കടേശ അഷ്ടോത്തര ശത നാമാവലി 
ഓം ശ്രീ വേംകടേശായ നമഃ
ഓം ശ്രീനിവാസായ നമഃ
ഓം ലക്ഷ്മിപതയേ നമഃ
ഓം അനാനുയായ നമഃ
ഓം അമൃതാംശനേ നമഃ
ഓം മാധവായ നമഃ
ഓം കൃഷ്ണായ നമഃ
ഓം ശ്രീഹരയേ നമഃ
ഓം ജ്ഞാനപംജരായ നമഃ
ഓം ശ്രീവത്സ വക്ഷസേ നമഃ
ഓം ജഗദ്വംദ്യായ നമഃ
ഓം ഗോവിംദായ നമഃ
ഓം ശാശ്വതായ നമഃ
ഓം പ്രഭവേ നമഃ
ഓം ശേശാദ്രിനിലായായ നമഃ
ഓം ദേവായ നമഃ
ഓം കേശവായ നമഃ
ഓം മധുസൂദനായ നമഃ
ഓം അമൃതായ നമഃ
ഓം വിഷ്ണവേ നമഃ
ഓം അച്യുതായ നമഃ
ഓം പദ്മിനീപ്രിയായ നമഃ
ഓം സര്വേശായ നമഃ
ഓം ഗോപാലായ നമഃ
ഓം പുരുഷോത്തമായ നമഃ
ഓം ഗോപീശ്വരായ നമഃ
ഓം പരംജ്യോതിഷേ നമഃ
ഓം വ്തെകുംഠ പതയേ നമഃ
ഓം അവ്യയായ നമഃ
ഓം സുധാതനവേ നമഃ
ഓം യാദ വേംദ്രായ നമഃ
ഓം നിത്യ യൗവനരൂപവതേ നമഃ
ഓം നിരംജനായ നമഃ
ഓം വിരാഭാസായ നമഃ
ഓം നിത്യ തൃപ്ത്തായ നമഃ
ഓം ധരാപതയേ നമഃ
ഓം സുരപതയേ നമഃ
ഓം നിര്മലായ നമഃ
ഓം ദേവപൂജിതായ നമഃ
ഓം ചതുര്ഭുജായ നമഃ
ഓം ചക്രധരായ നമഃ
ഓം ചതുര്വേദാത്മകായ നമഃ
ഓം ത്രിധാമ്നേ നമഃ
ഓം ത്രിഗുണാശ്രയായ നമഃ
ഓം നിര്വികല്പായ നമഃ
ഓം നിഷ്കളംകായ നമഃ
ഓം നിരാംതകായ നമഃ
ഓം ആര്തലോകാഭയപ്രദായ നമഃ
ഓം നിരുപ്രദവായ നമഃ
ഓം നിര്ഗുണായ നമഃ
ഓം ഗദാധരായ നമഃ
ഓം ശാര്ഞ്ങപാണയേ നമഃ
ഓം നംദകിനീ നമഃ
ഓം ശംഖദാരകായ നമഃ
ഓം അനേകമൂര്തയേ നമഃ
ഓം അവ്യക്തായ നമഃ
ഓം കടിഹസ്തായ നമഃ
ഓം വരപ്രദായ നമഃ
ഓം അനേകാത്മനേ നമഃ
ഓം ദീനബംധവേ നമഃ
ഓം ജഗദ്വ്യാപിനേ നമഃ
ഓം ആകാശരാജവരദായ നമഃ
ഓം യോഗിഹൃത്പദ്ശമംദിരായ നമഃ
ഓം ദാമോദരായ നമഃ
ഓം ജഗത്പാലായ നമഃ
ഓം പാപഘ്നായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം ശിംശുമാരായ നമഃ
ഓം ജടാമകുട ശോഭിതായ നമഃ
ഓം ശംഖ മദ്യോല്ല സന്മംജു കിംകിണ്യാഢ്യ നമഃ
ഓം കാരുംഡകായ നമഃ
ഓം നീലമോഘശ്യാമ തനവേ നമഃ
ഓം ബില്വപത്ത്രാര്ചന പ്രിയായ നമഃ
ഓം ജഗത്കര്ത്രേ നമഃ
ഓം ജഗത്സാക്ഷിണേ നമഃ
ഓം ജഗത്പതയേ നമഃ
ഓം ചിംതിതാര്ധ പ്രദായകായ നമഃ
ഓം ജിഷ്ണവേ നമഃ
ഓം ദാശാര്ഹായ നമഃ
ഓം ദശരൂപവതേ നമഃ
ഓം ദേവകീ നംദനായ നമഃ
ഓം ശൗരയേ നമഃ
ഓം ഹയരീവായ നമഃ
ഓം ജനാര്ധനായ നമഃ
ഓം കന്യാശ്രണതാരേജ്യായ നമഃ
ഓം പീതാംബരധരായ നമഃ
ഓം അനഘായ നമഃ
ഓം വനമാലിനേ നമഃ
ഓം പദ്മനാഭായ നമഃ
ഓം മൃഗയാസക്ത മാനസായ നമഃ
ഓം അശ്വരൂഢായ നമഃ
ഓം ഖഡ്ഗധാരിണേ നമഃ
ഓം ധനാര്ജന സമുത്സുകായ നമഃ
ഓം ഘനതാരല സന്മധ്യകസ്തൂരീ തിലകോജ്ജ്വലായ നമഃ
ഓം സച്ചിതാനംദരൂപായ നമഃ
ഓം ജഗന്മംഗള ദായകായ നമഃ
ഓം യജ്ഞഭോക്രേ നമഃ
ഓം ചിന്മയായ നമഃ
ഓം പരമേശ്വരായ നമഃ
ഓം പരമാര്ധപ്രദായകായ നമഃ
ഓം ശാംതായ നമഃ
ഓം ശ്രീമതേ നമഃ
ഓം ദോര്ദംഡ വിക്രമായ നമഃ
ഓം പരബ്രഹ്മണേ നമഃ
ഓം ശ്രീവിഭവേ നമഃ
ഓം ജഗദീശ്വരായ നമഃ
ഓം ആലിവേലു മംഗാ സഹിത വേംകടേശ്വരായ നമഃ
ഓം ശാന്തി: ശാന്തി: ശാന്തി:
സമസ്ത ലോകാന്‍ സുഖി:നോ ഭവന്തു (൩)
ഓം ശ്രീ വെങ്കടേശായ നമോ നമ:

No comments: